Friday, May 4, 2012

സുന്നി കൈരളിയുടെ അജയ്യ മുന്നേറ്റത്തിനു ഒരായുഷ്കാലം മുഴുവന്‍ പട നയിച്ച വന്ദ്യരായ പാറന്നൂര്‍ ഉസ്താദ്‌ വിട പറഞ്ഞു . ചികിത്സയില്‍ ആയിരുന്ന ഉസ്താദ്‌ അല്‍പ സമയം മുമ്പ്  ആണ്  നമ്മെ വിട്ട്  പിരിഞ്ഞത് ... കേരള മുസ്ലിംകള്‍ക്ക്   ഇന്ന് കാണുന്ന ആത്മാഭിമാനത്തിന് സ്വയം സമര്‍പ്പിച്ച ആ ത്യാഗങ്ങള്‍ എന്നും സ്മരിക്കപ്പെടും. മഹാനായ ഉസ്താദിന്റെ പാരത്രിക ജീവിതം സന്തോഷ പൂരിതമാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം .. നാഥന്‍ അവിടുത്തെ ദറജ ഉയര്‍ത്തട്ടെ.. ആമീന്‍ 

Sunday, April 29, 2012